സി പി എം ചോനോക്ക് ബ്രാഞ്ച് സെക്രട്ടറി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: സി പി എം കുറ്റിക്കോല്‍, ചോനോക്ക് ബ്രാഞ്ച് സെക്രട്ടറി ബി കെ ശ്രീധരന്‍ (66)ഹൃദയാഘാതം മൂലം മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭാര്യ:ദേവകി. (റിട്ട. അധ്യാപിക കുണ്ടംകുഴി). മക്കള്‍: മനോജ്(ഗള്‍ഫ്), രൂപേഷ് (എറണാകുളം), സുധീഷ് (ആയുര്‍വ്വേദ ഡോക്ടര്‍, ഇരിട്ടി).
ബി കെ ശ്രീധരന്റെ ആകസ്മിക വേര്‍പാടിയില്‍ വിവിധ നേതാക്കളും സാമൂഹ്യ- സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page