കാസര്‍കോട്: ഉത്രാടം ദിനത്തില്‍ നടന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ കാസര്‍കോട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്തെ മധു ലോട്ടറിസിലൂടെ വിറ്റടിക്കറ്റിന് ലഭിച്ചു. PY-264876 എന്ന ടിക്കറ്റിനാണ് സമ്മാനം. കഴിഞ്ഞമാസം 16ന് നടന്ന കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപ മധു ലോട്ടറി സ്റ്റാളില്‍ വില്‍പ്പന നടത്തിയ ടിക്കറ്റിനായിരുന്നു ലഭിച്ചത്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പര്‍ ഒന്നാംസമ്മാനം 25 കോടി രൂപയുടെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരിക്കുകയാണ്. ടിക്കറ്റുകള്‍ക്ക്, മധു ലോട്ടറീസ്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, ബാങ്ക് റോഡ്, കാസര്‍കോട്. ഫോണ്‍: 04994-220775, 8547245154, 6282583546.
