മഡിപ്പു കൃഷ്ണ ഭട്ട് അന്തരിച്ചു

ബദിയഡുക്ക: ബദിയഡുക്കക്കടുത്തെ പ്രമുഖ കര്‍ഷകന്‍ മഡിപ്പു കൃഷ്ണ ഭട്ട് (76) ബുധനാഴ്ച്ച രാവിലെ അന്തരിച്ചു. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൃഷിക്കു പുറമെ ഇരുചക്ര വാഹനങ്ങളുടെ റിപ്പയറിംഗും നടത്തിയിരുന്നു.
ഭാര്യ: പരേതയായ രുക്മിണി ഭട്ട്. മക്കള്‍: വെങ്കടരാജ്, വിജയരാജ്, ഗണേശ്.
മരുമക്കള്‍: വിനയശ്രീ, വസുധാ. സഹോദരങ്ങള്‍: മഡിപ്പു ഗണപതി ഭട്ട്,
സവിത ഭട്ട് ഉപ്പിനംഗഡി.
നിര്യാണത്തില്‍ കാസര്‍കോട് ബ്രാഹ്‌മണ മഹാസഭാ, കാസര്‍കോട് കന്നഡിഗറു അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബന്തടുക്ക, ബേത്തലത്തെ പുള്ളിമുറി കേന്ദ്രം പാതിരാത്രിയില്‍ വളഞ്ഞ് പൊലീസ്; 12 പേര്‍ അറസ്റ്റില്‍, 53,300 രൂപ പിടികൂടി, പൊലീസ് വലയില്‍ കുടുങ്ങിയത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ചൂതാട്ടത്തിന് എത്തിയവര്‍

You cannot copy content of this page