വേദമൂര്‍ത്തി ബജെ ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

ബോവിക്കാനം: പ്രശസ്ത പുരോഹിതനും ധാര്‍മിക പണ്ഡിതനുമായ ഇരിയണ്ണി പയത്തിലെ വേദമൂര്‍ത്തി ബജെ ഗോപാലകൃഷ്ണ ഭട്ട് (83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 8 മണിയോടെ വീട്ടിലായിരുന്നു അന്ത്യം.
ഭാര്യ : സരസ്വതി ഭട്ട്. മക്കള്‍: ശ്രീകൃഷ്ണ ഭട്ട് (അഡ്വ: മംഗളൂരു), ഈശ്വരി ഭട്ട് (ബെള്ളിപ്പാടി, ദേലമ്പാടി), ശാരദാ ഭട്ട് (പൂനൂര്‍കജെ, സുള്ള്യ), ശ്യാമ ഭട്ട് (പുരോഹിതന്‍). മരുമക്കള്‍: പ്രേമ,പരേതനായ കെ. വെങ്കടേശ്വര ശര്‍മ്മ ദേലമ്പാടി, രാമകൃഷ്ണ ഭട്ട് (സുള്ള്യ), കവിത. സഹോദരങ്ങള്‍: പരേതയായ ലക്ഷ്മി ഭട്ട്, പരേതയായ സുശീല.
നിര്യാണത്തില്‍ കാസര്‍കോട് ബ്രാഹ്‌മണ പരിഷത്ത് വാട്‌സ്ആപ് ഗ്രൂപ്,
കാസര്‍ക്കോടി ന കന്നഡിഗറു വാട്‌സ്ആപ് ഗ്രൂപ് അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പുല്ലൂരില്‍ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചത് കുപ്രസിദ്ധ പ്രൊഫഷണല്‍ സംഘം; വിരലടയാളം പോലും അവശേഷിപ്പിക്കാതെ സംഘം രക്ഷപ്പെട്ടത് ബൈക്കില്‍ കയറി പെരിയ ഭാഗത്തേയ്ക്ക്

You cannot copy content of this page