പെരിയയിലെ കെ.പി കുഞ്ഞഹമ്മദ് അന്തരിച്ചു

കാസര്‍കോട്: പെരിയയിലെ കെ.പി കുഞ്ഞഹമ്മദ് (82) അന്തരിച്ചു. ദീര്‍ഘകാലം പ്രവാസിയായിരുന്നു.

ഭാര്യ: മറിയകുഞ്ഞി. മക്കള്‍: നസീമ, ലൈല, മെഹ്ദി അബ്ദുള്‍ റഹ്‌മാന്‍ (ദുബായ്), സീന (മുന്‍ ഉദുമ ഗ്രാമ പഞ്ചായത്തംഗം), സൗദ.

മരുമക്കള്‍: എം.ടി മൂസ ബേവിഞ്ച (കോണ്‍ട്രാക്ടര്‍), ബഷീര്‍ തൊട്ടി (റിട്ട. ഫാര്‍മസിസ്റ്റ്), അബ്ദുള്‍ സമീര്‍ (അധ്യാപകന്‍, ചട്ടഞ്ചാല്‍ ഹൈസ്‌കൂള്‍), മാഹിന്‍ കല്ലട്ര മാക്കോട് (ബിസിനസ്), ഫസീല.

സഹോദരങ്ങള്‍: പി.കെ അസൈനാര്‍, സൈനബ, മിസ്‌രിയ്യ, ഫാത്തിമ പരേതരായ പി. മുഹമ്മദ് കുഞ്ഞി ഹാജി, കെ.പി ഇസ്ഹാഖ് ഹാജി, പി.കെ അബ്ദുല്ല, ഐസബി, മറിയ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page