കാസര്‍കോട്: ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ചു ആള്‍കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോ. നടത്തിയ ഫോട്ടോഗ്രഫി മത്സരത്തില്‍ അനില്‍ ഐ ഫോക്കസ് വിജയിച്ചു. 19നാണ് ദിനാചരണം. ഫോട്ടോഗ്രഫി മത്സരത്തില്‍ അനില്‍ മുമ്പും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

You cannot copy content of this page