കാസര്‍കോട്: ചെമ്മനാട് കോളികര ഹോണ്ട ഉദ്ഘടാനത്തിന്റെ ഭാഗമായി നടത്തിയ ബമ്പര്‍ പ്രൈസ് നറുക്കെടുപ്പില്‍ ബമ്പര്‍ സമ്മാനമായ ഹോണ്ട ആക്ടിവ സാജിദ കെ എച്ച് ഉദുമക്കു ലഭിച്ചു. നൂറോളം പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സിഇഒ മാഹിന്‍ കോളികര, ഡയറക്ടര്‍ മൊഹമ്മദ് ഫയാസ്, ജനാര്‍ദ്ദനന്‍ ബജകുഡലു,അന്‍വര്‍, ജനറല്‍ മാനേജര്‍ സുജിത്ത്‌സുകുമാര്‍,സെയില്‍സ് മാനേജര്‍ വിമല്‍ കുമാര്‍, സര്‍വീസ് മാനേജര്‍ ഗോപകുമാര്‍ സംബന്ധിച്ചു.
