മണ്‍സൂണ്‍ ബംപര്‍; 10 കോടി എംസി 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്, വിറ്റത് പയ്യന്നൂരില്‍

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ നറുക്കെടുത്തു. 10 കോടിയുടെ ഒന്നാം സമ്മാനം
എംസി – 678572 എന്ന നമ്പറിലുള്ള ടിക്കറ്റിന്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. പയ്യന്നൂരിലെ പി.ബി.രാജീവന്‍ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം.

10 ലക്ഷത്തിന്റെ രണ്ടാം സമ്മാനം അഞ്ച് ടിക്കറ്റുകള്‍ക്കാണ്,
MA719846, MB-682584, MC-302229, MD273405, ME372685.

അഞ്ച് ലക്ഷത്തിന്റെ മൂന്നാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍
MA291581, MB148447, MC656149, MD714936, ME188965.

മൂന്നു ലക്ഷത്തിന്റെ നാലാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍
MA729545, MB168612, MC323256, MD534242, ME386206.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page