അഡൂരില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, മാണിയൂരില്‍ യുവാവിനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊപ്പള ഗുരിയിലെ പരേതനായ നാരായണ ബെളിച്ചപ്പാടയുടെ മകന്‍ സന്തോഷ് (38) ആണ് ജീവനൊടുക്കിയത്. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: ദേവകി. സഹോദരങ്ങള്‍: ശശികുമാര്‍, ബിന്ദു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page