തിരുവനന്തപുരം: ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് രാമായണ പാരായണം ആരംഭിച്ചു.
സംസ്ഥാനതലത്തിലാരംഭിച്ച രാമായണ പാരായണം ചിന്മയ മിഷന്‍ സംസ്ഥാന മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പരിപാടിക്കു ശേഷം സ്വാമി വിവിക്താനന്ദ സംസ്ഥാന ഗവര്‍ണ്ണര്‍ രാജേന്ദ്ര വി അര്‍ലേക്കറെ രാജ്ഭവനില്‍ സന്ദര്‍ശിച്ചു. ഗവര്‍ണര്‍ക്ക് അദ്ദേഹം ഉപഹാരം സമ്മാനിച്ചു.
