-പി പി ചെറിയാന്‍
ഡാളസ്: കായംകുളം കാപ്പില്‍ കാരി കുറ്റിയില്‍ പരേതനായ റവ ഡോ കെ എസ് ജോര്‍ജിന്റെ പത്‌നി ബേബി ജോര്‍ജ് (90) അമേരിക്കയിലെ ഡാലസില്‍ ചൊവ്വാഴ്ച വൈകിട്ട് അന്തരിച്ചു. സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് അംഗമാണ്.
മക്കള്‍: ജൂബി (സാം), ആനി. മരുമകന്‍:ബിജു.