തിരുവനന്തപുരം: ഹൃദയാഘാതം മൂലം ആശുപത്രിയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അതി വിദഗ്ധമായ ചികിത്സ തുടരുന്നുണ്ട്. പട്ടത്തെ സ്വകാര്യാശുപത്രിയിലാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

You cannot copy content of this page
Very innocent person….