സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 1400 പേർ ചികിത്സയിൽ

കൊച്ചി: കേരളത്തിൽ വീണ്ടും കോവിഡ് മരണം. ചികിത്സയിലായിരുന്ന 24 വയസ്സുകാരിയാണ് മരിച്ചത്. രാജ്യത്ത് നിലവിൽ 3758 പേർക്കാണ് കോവിഡുള്ളത്. കേരളത്തിൽ 1400 പേർക്കും. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 64 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് 363 പേർക്കും. ഈ വർഷം ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് 7 പേർ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
എന്നാൽ ഇവരെല്ലാം മറ്റു രോഗമുള്ളവരും പ്രായമായവരുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രണയം നടിച്ച് പീഡനം: 22 ഗ്രാം സ്വര്‍ണ്ണം തട്ടിയ കാമുകന്‍ സുഹൃത്തിന്റെ സഹായത്തോടെ പെണ്‍കുട്ടിയുടെ പിതാവില്‍ നിന്നു ആറര ലക്ഷം രൂപ തട്ടാനും ശ്രമം; രണ്ടു യുവാക്കളെ പോക്‌സോ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

You cannot copy content of this page