ബെള്ളൂര്‍ ശാസ്ത നഗറിലെ രാഘവന്‍ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ബെള്ളൂര്‍ ശാസ്താ നഗര്‍ ചിന്മയ നിലയത്തിലെ പരേതനായ കൊട്ടന്റെ മകന്‍ രാഘവന്‍(76) അന്തരിച്ചു. കണ്ണന്‍ ആന്റ് സണ്‍സ് ടെക്‌സ്‌റ്റൈല്‍സിലെ ടൈലറായിരുന്നു. ഭാര്യ: നിര്‍മ്മല. മക്കള്‍: ഗണേഷ് (ഇലക്ട്രിഷന്‍), അജിത്ത് പാറക്കട്ട, അവിനാഷ്(മെക്കാനിക്ക്), സവിത പാറക്കട്ട. മരുമക്കള്‍: സൗമ്യ, മനോജ് നെല്ലിക്കട്ട, അജിത്ത് പാറക്കട്ട. സഹോദരങ്ങള്‍: പ്രേമ, സീമന്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS