മള്ഹർ സിൽവർ ജൂബിലി : ഖാസി സയ്യിദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി ഉറൂസ് ; സന്ദേശ യാത്ര 19 ന് തൃക്കരിപ്പൂരിൽ നിന്ന്

മഞ്ചേശ്വരം: ജൂൺ 19,20,21,22 തിയതികളിൽ മഞ്ചേശ്വരം മള്ഹറിൽ നടക്കുന്ന
സിൽവർ ജൂബിലി സമ്മേളനവും സ്ഥാപനത്തിന്റെ ശിൽപിയും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന സയ്യിദ് മുഹമ്മദ്‌ ഉമറുൽ ഫാറൂഖ് അൽ ബുഖാരി പത്താം ഉറൂസ് മുബാറക്കിൻ്റെ പ്രചരണാർത്ഥം സയ്യിദ് മുസ്ത്വഫ സിദ്ദീഖി മമ്പുറം നയിക്കുന്ന സന്ദേശയാത്രയും 19 നു രാവിലെ ബീരിച്ചേരി മഖാം സിയാറത്തോടെ ആരംഭിക്കും. മഖാം സിയാറത്തിന്ന് സയ്യിദ് ത്വയ്യിബുൽ ബുഖാരി മുജമ്മഅ് നേതൃത്വo നൽക്കുo. അബ്ദുൽ
അസീസ് സഖാഫി മച്ചമ്പാടി കോ ഒഡിനേറ്ററും ഹസൻ സഅദി അൽ അഫ്ളലി, കുഞ്ഞാലി സഖാഫി അൽ ഹിമമി, ത്വയ്യിബ് സഅദി , അബ്ദു റൗഫ് മിസ്ബാഹി, മൊയ്തീൻ നയിക്കുന്ന യാത്ര 9 സോണുകളിൽ പര്യടനം പൂർത്തിയാക്കി 25ന് മഞ്ചേശ്വരത്ത് സമാപിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page