ദുബായ്: യുഎഇ – ചെങ്കള ഇസ്ലാമിക് സെന്റർ ഭാരവാഹികളായി ന സി.ബി.മുഹമ്മദ്, സൈനുദീൻ മാളിക , മൊയ്തീൻ (ഉപദേശകസമിതി, കെ.എസ്.മഹമ്മൂദ് (പ്രസി), റിയാസ് സി.എ.(ജന.സെക്ര.) സുലൈമാൻ യു.ഐ. (ട്രഷ) എന്നിവരെ തി തിരഞ്ഞെടുത്തു.അൻഫൽ മനാനാണ് വർക്കിoഗ് സെക്രട്ടറി. നിസാർ എം.സി., ഹക്കിം പീടിക, മുൻതസിർ, മുഹമ്മദലി എന്നിവരെ വൈസ് പ്രസിഡന്റുമാരായും കരിം സി.ബി, സുനൈഫ് , സാബിത്ത് സി.ബി എന്നാ വരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. മൊയ്തീൻ കൈരളി ആധ്യക്ഷ്യം വഹിച്ചു. സി.ബി.മുഹമ്മദ് ഉദ് ഘാടനം ചെയ്തു. അൻഫൽ മനാൻ , ഹക്കിം പീടിക റിപ്പോർട്ടുകൾ അവതരിപ്പിച്ചു. കെ.എസ്.മഹമ്മുദ് നന്ദി പറഞ്ഞു.
