കൈതക്കാട് സ്വദേശി എംസി മുഹമ്മദ് കുഞ്ഞി അന്തരിച്ചു

ചെറുവത്തൂര്‍: കൈതക്കാട് സ്വദേശിയും പയ്യന്നൂര്‍ കാങ്കോലില്‍ താമസക്കാരനുമായ എംസി മുഹമ്മദ് കുഞ്ഞി (73) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. ജനാസ നമസ്‌കാരം ജുമുഅ നമസ്‌കാരത്തിന് ശേഷം കൈതക്കാട് ജുമാ മസ്ജിദില്‍. സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കാങ്കോല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: കെ ഖദീജ. മക്കള്‍: കബീര്‍ (ദുബായ്), ഫാത്തിബി, ഇര്‍ഫാന്‍ (ദുബായ്). മരുമക്കള്‍: ഹബീബ് പെടേന, സെല്‍വ. സഹോദരങ്ങള്‍: അഹമ്മദ് അലി, ഹൈദര്‍ അലി, ഖാദര്‍ കുഞ്ഞി, സാദിഖ് അലി, സിദ്ദിഖ് അലി, അബ്ദുല്ല, ആയിഷ, സാറ, നഫീസത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസർകോട് ജില്ലാ ആസ്ഥാനത്ത് ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ; പ്രവർത്തിക്കുന്നത് ഒരു വർഷം മുമ്പ് ഉപയോഗ ശൂന്യമാണെന്നു പ്രഖ്യാപിച്ച കെട്ടിടത്തിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടി

You cannot copy content of this page