കാസർകോട് : ചാത്തങ്കൈ മാണിയിലെ പരേതനായ പേറയിൽ ചന്തു നായരുടെ ഭാര്യ വള്ളിയോടൻ രമണി അമ്മ (82) അന്തരിച്ചു. മക്കൾ: പി.വി.സുകുമാരൻനായർ (റിട്ട.റയിൽവെ ), സാവിത്രി, വിജയൻ നായർ (ദുബായ്),രാധാകൃഷ്ണൻ നായർ (ദുബായ്) . മരുമക്കൾ: നിർമ്മല , മേലത്ത് കുഞ്ഞിരാമൻ നായർ, സുജാത, രേഷ്മ.
സഹോദരി: പരേതയായ കാർത്യായനി കോളോട്ട്.
സംസ്ക്കാരം ബുധനാഴ്ചരാവിലെ കുടുംബ ശ്മശാനത്തിൽ .