കാസർകോട്: ബേഡകം പള്ളിക്കാലിലെ പരേതനായ മുഹമ്മദിൻ്റെ ഭാര്യ മറിയം (77) അന്തരിച്ചു. മക്കൾ : ഖദീജ ബെണ്ടിച്ചാൽ, ജലീൽ (ദുബായ്),ലത്തീഫ്,അബ്ദുല്ല ദ്രുബായ്),
നൗഷാദ് (അബുദാബി), മിസിരിയ. മരുമക്കൾ :പരേതനായ ഷാഫി ബെണ്ടിച്ചാൽ,
മജീദ് കുറ്റിക്കോൽ( പൂടംകല്ല്ആശുപത്രി ) , ജാസ്മിൻ,മൈമൂന, റഷീദ, തസ്രിഫ.
