കാസര്‍കോട്: ബിജെപി കാസര്‍കോട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. പി.ആര് സുനില്‍, എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത് (ജന.സെക്ര.), എം. ജനനി, എ.കെ കയ്യാര്‍, എം. ബല്‍രാജ്, മണികണ്ഠറൈ, മുരളീധര്‍ യാദവ്, എച്ച്.ആര് സുകന്യ (വൈസ് പ്രസി.), എന്‍ മധു, സഞ്ജീവ് പുളിക്കൂര്‍, മഹേഷ് ഗോപാല്‍, പ്രമീള മജല്‍, പുഷ്പ ഗോപാലന്, അശ്വിനി കെ.എം (സെക്ര.), വീണ അരുണ്‍ ഷെട്ടി (ട്രഷ.) എന്നിവരാണ് ഭാരവാഹികള്‍. വനിതകള്‍ക്കു പ്രാമുഖ്യം നല്‍കിയാണ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടുള്ളത്.
