ചെമ്മണ്ണൂര്‍ ജുവല്ലേഴ്‌സ് കാസര്‍കോട് ഷോറൂം ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: പ്രശസ്തമായ ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജുവല്ലേഴ്‌സിന്റെ കാസര്‍കോട് ഷോറൂം എംജി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.


വ്യാഴാഴ്ച ഉച്ചയോടെ സംസ്ഥാനത്തെ സുവര്‍ണ്ണനഗരമായ കാസര്‍കോടിനു തിലകക്കുറിയായി സ്വര്‍ണ്ണം-വജ്രം ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരം സിനിമാ നടി അമലാ പോള്‍ ഉദ്ഘാടനം ചെയ്തു. ചെമ്മണ്ണൂര്‍ ജുവല്ലേഴ്‌സ് ഉടമ ബോബി ചെമ്മണ്ണൂര്‍ (ബോച്ചെ), എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാംഗങ്ങള്‍, ശ്യാംസിബിന്‍, അന്ന, പി.ആര്‍.ഒ ശ്രീരാമന്‍, മോളി കണ്ണമാലി, ജനറല്‍ മാനേജര്‍ സി.വി അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങില്‍ വന്‍ ജനാവലി സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page