ബന്തടുക്ക: കരിവേടകം ആലത്തിന്‍കടവിലെ കെ. ജഗദീശന്‍ (42) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരേതനായ ടി. കണ്ണന്റെയും കെ. സരോജിയുടെയും മകനാണ്. സഹോദരങ്ങള്‍: കെ.രാജേന്ദ്രന്‍ (എ.എസ്.ഐ, കാസര്‍കോട്), കെ. ഉമേശന്‍ (ദുബായ്), കെ. സുമതി (കുറ്റിക്കോല്‍ സര്‍വീസ് സഹകരണ ബാങ്ക്).
