പന്ത്രണ്ടാമത് ഡാളസ് ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്‍ നാല് മുതല്‍ മെക്കിനിയില്‍

-പി പി ചെറിയാന്‍

മെക്കിനി(ഡാളസ്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനയില്‍ ഉള്‍പ്പെട്ട ഡാലസിലെ വിവിധ ഇടവകകള്‍ ചേര്‍ന്ന് നടത്തിവരുന്ന കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച 6 30 മുതല്‍ മെക്കിനി സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടര്‍ തോമസ് മാര്‍ ഇവാനിയോസ് തിരുമേനി അനുഗ്രഹപ്രഭാഷണം നടത്തും . ഓര്‍ത്തഡോക്‌സ് സഭയുടെ നാഗപൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി പ്രിന്‍സിപ്പാളും പ്രശസ്ത വേദശാസ്ത്ര പണ്ഡിതനുമായ ജോസി ജേക്കബ് മുഖ്യപ്രഭാഷണം നടത്തും.
വെള്ളി ശനി ഞായര്‍ എന്നീ ദിവസങ്ങളില്‍ വൈകിട്ട് 6 30ന് സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗാനശുശ്രൂഷയും തുടര്‍ന്ന് വചനശുശ്രൂഷയും ഉണ്ടാവും. കണ്‍വെന്‍ഷനില്‍ മുഴുവന്‍ ആളുകളും എത്തണമെന്നു സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ചെമ്മനാട് ബണ്ടിച്ചാല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ എട്ടേക്കര്‍ സ്ഥലം ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആവുന്നു; മൂന്നരക്കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന തുളുനാട് സസ്യോദ്യാനത്തിന് 60 ലക്ഷം രൂപ അനുവദിച്ചു

You cannot copy content of this page