കരിവെള്ളൂർ: രക്ത സാക്ഷി നഗറിന് സമീപം താമസിക്കുന്ന ജീജ( 45 ) അന്തരിച്ചു. ഭർത്താവ്: മധു ഏ.വി (അസിസ്റ്റന്റ് കൃഷി ഓഫീസർ, പിലിക്കോട് കൃഷി ഭവൻ). മക്കൾ: മിലിന്ദ് (വിദ്യാർത്ഥി), മിഥുൽ(വിദ്യാർത്ഥി, പാട്ടിയമ്മ ഏ യു.പി.സ്കൂൾ). സഹോദരങ്ങൾ: ജഷിദ് ബാബു (തളിപറമ്പ് ), സജീഷ് ബാബു (ഗൾഫ് ). വ്യാഴാഴ്ച രാവിലെ 11 മണിക്ക് സമുദായ ശ്മശാനത്തിൽ സംസ്കാരം.
