കാസര്‍കോട്: ചെര്‍ക്കള ടൗണ്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി 250 നിര്‍ധന കുടുംബങ്ങള്‍ക്കു റംസാന്‍ കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. അബ്ദുല്ല കുഞ്ഞി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. അബ്ദുല്ല, നാസര്‍ ചെര്‍ക്കളം, ഇക്ബാല്‍, സി. മുഹമ്മദ് ഹാജി, സി.എച്ച് മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍, ബഷീര്‍, സി.കെ ഹാരിസ്, ഹാരിസ് തായല്‍, അബ്ദുല്‍ ഖാദര്‍, അഹമ്മദ് കെ.സി തുടങ്ങിയവര്‍ പ്രസംഗിച്ചു.
