കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ കമ്പാര്‍ പാല്‍തൊട്ടിയിലെ മൂസ കുഞ്ഞി ഹാജി (85) അന്തരിച്ചു. മികച്ച കര്‍ഷകനായിരുന്നു. കമ്പാര്‍ മൂഹിയിദീന്‍ ജുമാ മസ്ജിദിന്റെ ഭാരവാഹിയായിരുന്നു. പരേതയായ ബീവിയാണ് ഭാര്യ. പി കെ അബ്ദുള്ള, ദൈനബി, അയിഷാബി, മറിയമ്മ, പരേതരായ പികെ മാഹിന്‍ ഹാജി(മൊഗ്രാല്‍ പുത്തൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്), പികെ മുഹമ്മദ്, പി കെ അബ്ദുല്‍ റഹ്‌മാന്‍ സഹോദരങ്ങളാണ്.
