നീലേശ്വരം പുതുക്കൈ സ്വദേശിയായ റിട്ട. എസ്‌ഐ ടികെ പവിത്രന്‍ അന്തരിച്ചു

കാസര്‍കോട്: നീലേശ്വരം പുതുക്കൈ സ്വദേശി അജ്ഞനത്തില്‍ റിട്ട. എസ്‌ഐ ടികെ പവിത്രന്‍(61) അന്തരിച്ചു. ഭാര്യ: ശ്രീലത (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്). മക്കള്‍: അജ്ജന, ഹരിമുരളി.
സഹോദരങ്ങള്‍: സുമതി (അതിയാമ്പൂര്‍), മണികണ്ഠന്‍(മാവുങ്കാല്‍), വിജയകുമാര്‍(മാവുങ്കാല്‍), പരേതനായ സുരേശന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page