-പി പി ചെറിയാന്‍
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക ജനറല്‍ ബോഡി 22ന് ഉച്ചകഴിഞ്ഞ് 3.30ന് ബ്രോഡ്വേ ബൊളിവാര്‍ഡ്, ഗാര്‍ലന്‍ഡില്‍ ചേരും. അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂല്‍ അധ്യക്ഷത വഹിക്കും.
മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് യോഗത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അഭ്യര്‍ത്ഥിച്ചു.