കോഴിക്കോട്: ടിപ്പര്‍ ലോറി കുഴിയിലേക്കു മറിഞ്ഞു ഒരു സ്ത്രീ മരിച്ചു.
കോഴിക്കോട് കുടരഞ്ഞി പുവാറംതോട് സ്വദേശിനി ജംഷീറയാണ് മരിച്ചത്. അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ക്കു പരിക്കേറ്റു. ഇവരെ കോഴിക്കോടു മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവമ്പാടിയിലേക്കു പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ടിപ്പറെന്നു പറയുന്നു
