കാസര്‍കോട്: കുമ്പള കുട്ട്യാളയിലെ കര്‍ഷകന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പരേതനായ മുഹമ്മദ് ഹാജി എന്ന (പൊടിയാജിയുടെ) മകന്‍ അബ്ദുല്ല കുട്ട്യാള(63)യാണ് മരിച്ചത്. ബീഫാത്തിമ്മയാണ് മാതാവ്. കദീജയാണ് ഭാര്യ. മക്കള്‍: ഫഹ്‌മിജലില്‍, ഫായിസ്. മരുമക്കള്‍: ജലില്‍ പെരുമ്പള, മുഫീദ ബംബ്രാണ. മൃതദേഹം കുട്ട്യാള ജുമാ മസ്ജിദില്‍ ഖബറടക്കി.
