കാസര്‍കോട്: മുന്‍ ജില്ലാ സപ്ലൈ ഓഫീസര്‍ നീലേശ്വരം സ്വദേശി കൊക്കരണി ഹൗസില്‍ കെ. വി കമലാക്ഷന്‍ (81) അന്തരിച്ചു. ഭാര്യ. ഭവാനി. മക്കള്‍. ശാലിനി (സ്വീഡന്‍), സന്തോഷ്(ന്യൂസിലാന്റ്). മരുമക്കള്‍: ഗണേഷ് (സ്വീഡന്‍), നിത.(ന്യൂസിലന്റ്). സഹോദരങ്ങള്‍: നാരായണന്‍ (റിട്ട.അദ്ധ്യാപകന്‍), ബാലകൃഷ്ണന്‍ (റിട്ട. ഡിസ്ട്രിക്ട് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍), പരേതരായ ലക്ഷ്മി, നാരായണി.
