കാസര്‍കോട്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കരിന്തളം വാര്‍ഡ് പ്രസിഡന്റ് ഏണിയക്കാട്ട് എ.യു. ചാക്കോ(58)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചിമ്മത്തോടെ പരേതനായ ഉലഹന്നാന്റെയും എലിയാമ്മയുടെയും മകനാണ്. ഭാര്യ: ഷോബി ചാക്കോ. മക്കള്‍: അഞ്ജു ചാക്കോ (അങ്കമാലി), അഖില ചാക്കോ. മരുമകന്‍: ഡാര്‍വിന്‍ (അങ്കമാലി). സഹോദരങ്ങള്‍: ലിസ്സി (ബഡൂര്‍), സണ്ണി(ഭീമനടി), പരേതയായ മേരി(വരക്കാട്). സംസ്‌കാരം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് കാലിച്ചാമരം സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍.
