കാസര്‍കോട്: നീര്‍ച്ചാല്‍, ഏണിയാര്‍പ്പ് താനംവീട്ടിലെ കൊറപ്പാളു അമ്മ (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞാപ്പു വെളിച്ചപ്പാട. മക്കള്‍: മാധവി, കൃഷ്ണന്‍, സുശീല, മോഹിനി, ശാരദ. മരുമക്കള്‍: കൃഷ്ണന്‍, ഹേമാവതി, കൃഷ്ണന്‍ മൊഗ്രാല്‍, സുധാകരന്‍, പരേതനായ നാരായണ ബദിയഡുക്ക. സഹോദരങ്ങള്‍: കുക്ക വെളിച്ചപ്പാടന്‍, ബെളുങ്ക വെളിച്ചപ്പാടന്‍.