തിരുവനന്തപുരം: കേരളം കാത്തിരിക്കുന്ന ഭാഗ്യശാലിയെ ഇന്ന് അറിയാം. ക്രിസ്മസ്-ന്യൂ ഇയര്‍ ബംബര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി XD 387132 എന്ന ടിക്കറ്റിന് ലഭിച്ചു. കണ്ണൂരില്‍ വിറ്റുപോയ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. അനീഷ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വില്‍പന നടത്തിയത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് ഒന്നാം സമ്മനത്തിനായുള്ള ബസര്‍ അമര്‍ത്തിയത്. രണ്ടാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റുകള്‍: XG 209286, XC 124583, XK 524144, XE 508599, XH 589440, XD 578394, XK 289137, XC 173582, XB 325009,
XC 515987, XD 370820, XA 571412, XB 289525, XD 239953, XD 367274, XD 566622, XE 481212, XH 301330, XH 340460, XL 386518.