കാസര്‍കോട്: നെല്ലിക്കുന്ന് സ്വദേശിയും മഞ്ചത്തടുക്കയില്‍ താമസക്കാരനുമായ ഷംസുദീന്‍ (52) അന്തരിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. പരേതനായ അബ്ദുല്‍ റഹ്‌മാന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: സലാഹുദീന്‍ (വിദ്യാര്‍ത്ഥി), ഷഹല. മരുമകന്‍: മുസമ്മില്‍ തലശ്ശേരി. സഹോദരന്‍: നിസാര്‍.