പാസ്റ്റർ ജേക്കബ് എബ്രഹാമിന്റെ സഹോദരൻ എം എ തോമസ് (രാജു) അന്തരിച്ചു

ഡാളസ് / പാളയം:ഡാളസ് പി.എം.ജി പാസ്റ്റർ ജേക്കബ് എബ്രാഹാമിന്റെ സഹോദരനാ തിരുവനന്തപുരം പാളയം പി.എം.ജി. സഭാംഗമായ എം എ തോമസ് എന്ന രാജു ( 77) അന്തരിച്ചു.

സംസ്കാര ശുശ്രുഷ 21-നു ഭവനത്തിൽ ആരംഭിക്കും. തുടർന്ന് നാലാഞ്ചിറ സഭാ ഹാളിൽ ശുശ്രൂഷകൾ ക്കുശേഷം 11 മണിക്ക് മുട്ടട സെമിത്തേരിയിൽ മറവ് ചെയ്യും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാസര്‍കോട് ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ടില്ല, കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് വേണമെന്നും ആവശ്യം: അവഗണനക്കെതിരെ പ്രക്ഷോഭത്തിനു സംഘടനകള്‍

You cannot copy content of this page