കാസർകോട് :കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം ഹാരിസ് ബീരാൻ എംപി ഉദ്ഘാടനം ചെയ്തു. കാസർകോട്ടു നടന്ന സമ്മേളനത്തിൽ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു എ കെ എം അഷ്റഫ് എംഎൽഎ,മജീദ്, എ എം കടവത്ത്,മാഹിൻകളോട്, മുഹമ്മദ് അഷ്‌റഫ്, ആസിഫ് സഹീർ തുടങ്ങിയവർ പ്രസംഗിച്ചു
