അബുദാബി: പിയൂര്‍ ഹെല്‍ത്ത് സംഘടിച്ച ഏറ്റവും വേഗതയില്‍ ഒരു കിലോമീറ്റര്‍ വാക്കിങ്ങില്‍ ബെണ്ടിച്ചാല്‍ സ്വദേശി ഹനീഫ് മുഹമ്മദ് ജേതാവായി. വീഡിയോ റിക്കോര്‍ഡ്, ട്രാക്ക് ലൊക്കേഷന്‍, ടൈം കൗണ്ട്, എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയിയെ തെരഞ്ഞെടുത്തത്. വര്‍ഷങ്ങളായി യു.എ.ഇ.യില്‍ ഐ.ആര്‍.സി.എ. ആയ ഹനീഫ് മുഹമ്മദ് അബുദാബി സെഹയുടെ കീഴിലുള്ള ഹോസ്പിറ്റലില്‍ കമ്മ്യൂണിക്കേഷന്‍ ടീം ലീഡര്‍ ആയി ജോലിചെയ്യുന്നു. ഭാര്യ സഹനാസ്. മക്കള്‍: മഹ്ഫൂസ(അര്‍ക്കി ടെക്ട്, അബുദാബി), മസ്ന, (സ്റ്റുഡന്റ്), മന്‍സര്‍ (ബഡ്സ് സ്‌കൂള്‍ ഉദുമ.).
