കാസര്‍കോട് നഗരത്തിലെ പഴയ കാല വ്യാപാരി കെ.എച്ച് ഹസൈനാര്‍ അന്തരിച്ചു

കാസര്‍കോട്: നഗരത്തിലെ പഴയ കാല വ്യാപാരി നായന്മാര്‍മൂലയിലെ കെഎച്ച് ഹസൈനാര്‍(66) അന്തരിച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപം കച്ചവടം നടത്തിയിരുന്നു. പരേതരായ അബ്ദുല്‍ ഖാദറിന്റെയും സൈനബിയുടെയും മകനാണ്. ഭാര്യ: റംല. മക്കള്‍: കെ.എച്ച് അബ്ദുല്‍ ഖാദര്‍ ഇര്‍ഷാദ് (ഓഫീസ് സ്റ്റാഫ്, ടി.ഐ എച്ച്.എസ്.എസ്.നായന്മാര്‍മൂല), കെ.എച്ച് മുഹമ്മദ് ഇര്‍ഫാന്‍ (കോണ്‍ട്രാക്ടര്‍), സുലൈമാന്‍ ഇസ്ഹാഖ് (ദുബൈ), അബ്ദുല്‍ ജവാദ്, മുഹമ്മദ് ജാബിര്‍, ഫാത്തിമത്ത് ഇര്‍ഷാന, സൈനബ ജഹാന. മരുമക്കള്‍: മുഹമ്മദ് കാപ്പില്‍, തസ്രിയ മൊഗ്രാല്‍ പുത്തൂര്‍, ജബിന സുല്‍ത്താന അതിഞ്ഞാല്‍. സഹോദരങ്ങള്‍: കെ.എച്ച്.മുഹമ്മദ്, കെ.എച്ച് കുഞ്ഞാലി. കബറടക്കം നായന്‍മാര്‍മൂല ജുമാമസ്ജിദ് അങ്കണത്തില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page