ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ബോർഡ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

Author – പി പി ചെറിയാൻ

റിച്ചാർഡ്‌സൺ,(ടെക്സാസ് ):ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് ബോർഡ് അംഗങ്ങൾ അധികാരമേറ്റു ..

റിച്ചാർഡ്‌സനിൽ നടന്ന ചടങ്ങിൽ കോളിൻ കൗണ്ടി കമ്മീഷണർ സൂസൻ ഫ്ലെച്ചർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു..

രാജീവ് കാമത്ത് ),മഹേന്ദർ റാവു , സുഷമ മൽഹോത്ര ;, ജസ്റ്റിൻ വർഗീസ് ,ദീപക് കൽറ ,അമൻ സിംഗ് , ശ്രേയൻസ് ജെയിൻ , സംഗീത ദത്ത , ഭാരതി മിശ്ര , ജനാന്തിക് പാണ്ഡ്യ, കലൈവാണി കൃഷ്ണമൂർത്തി, മനോജ് തോരണാല,നിഖത് ഖാൻ,2 025 ട്രസ്റ്റി എമിരിറ്റസ്, സുധീർ പരീഖ്,ഷബ്നം മോഡ്ഗിൽ, ലാൽ ദസ്വാനി,സുനിൽ മൈനി2025 ട്രസ്റ്റി ബോർഡ്-നരസിംഹ ബക്തൂല (ബി.എൻ.) – ട്രസ്റ്റി ചെയർ,രാജേന്ദ്ര വങ്കവാല – ട്രസ്റ്റി വൈസ് ചെയർ,കമൽ കൗശൽ – ട്രസ്റ്റി, ഉർമീത് ജുനേജ – ട്രസ്റ്റി, തയ്യാബ് കുണ്ഡവാല – ട്രസ്റ്റി,ദിനേശ് ഹൂഡ – ട്രസ്റ്റി ,എന്നീ അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തത്.

19 6 2-ലാണ് ഇന്ത്യ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് സ്ഥാപിചത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുണ്ടംകുഴിയില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം അടിച്ച് പൊട്ടിച്ച സംഭവം: ജാമ്യമില്ലാ കേസെടുത്തതോടെ പ്രധാന അധ്യാപകന്‍ അവധിയില്‍ പോയി; നിര്‍ണ്ണായക തെളിവായ മെഡിക്കല്‍ റിപ്പോര്‍ട്ട് ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി, സ്‌കൂളിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് മഹിളാ മോര്‍ച്ച
നീര്‍ച്ചാല്‍, ഏണിയാര്‍പ്പില്‍ തെരുവുനായയുടെ ആക്രമണ പരമ്പര; വീടിന്റെ സിറ്റൗട്ടില്‍ കളിക്കുകയായിരുന്ന മൂന്നുവയസുകാരി ഉള്‍പ്പെടെ 6 പേര്‍ക്ക് കടിയേറ്റു, നാട്ടുകാര്‍ ഭീതിയില്‍

You cannot copy content of this page