കാസര്‍കോട്: നാഷണല്‍ വിശ്വകര്‍മ്മ ഫെഡറേഷന്‍ ജില്ലാതല സംഘടന ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡന്റ് സീതാരാമ ആചാര്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിഷ്ണു ആചാര്യ ആധ്യക്ഷം വഹിച്ചു. രാഘവന്‍ കൊളത്തൂര്‍, സി.കെ.അംബി, നിഷ ചന്ദ്രന്‍, വാസന്തി ജെ ആചാര്യ, ചന്ദ്രന്‍, എ.കെ.രാമകൃഷ്ണന്‍, ഹരീഷ് അടുക്ക, സുബാഷ് ദാമോദരന്‍, ഓമന അംബി പ്രസംഗിച്ചു.