Author : പി പി ചെറിയാൻ
ലോസ് ഏഞ്ചൽസ് :ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടിയും നിർമ്മാതാവുമായ ഓബ്രി പ്ലാസയുടെ ഭർത്താവുമായ ജെഫ് ബെയ്നയെ (47) ലോസ് ഏഞ്ചൽസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
മരണത്തെക്കുറിച്ച് ലോസ് ആഞ്ചലസ് പോലീസ് ഡിപാർട്മെന്റ് അന്വേഷണം ആരംഭിച്ചു.
മരണകാരണവും രീതിയും ഇതുവരെ കണ്ടെത്താനായിട്ടില്ല. നടിയും നിർമ്മാതാവുമായ ഓബ്രി പ്ലാസയുമായി 2011 ൽ വിവാഹിതരായി.