കാസര്‍കോട്: സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ഹോപ് ഡയമണ്ട് എക്സിബിഷന് കാസര്‍കോട് ഷോറൂമില്‍ ആരംഭിച്ചു.
24 മുതല്‍ ജനുവരി നാലുവരെ നീണ്ടുനില്‍ക്കുന്ന എക്സിബിഷനില്‍ നിരവധി ഓഫറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എക്സിബിഷന്റെ ഉദ്ഘാടനം നിലോഫര്‍ നിര്‍വഹിച്ചു. എക്സിബിഷനിലെ ആദ്യ വില്‍പ്പനയും നിലോഫര്‍ നിര്‍വഹിച്ചു. രണ്ടാമത്തെ വില്‍പ്പന ഹസീന റഹിം ഏറ്റുവാങ്ങി.
സിറ്റി ഗോള്‍ ഗ്രൂപ്പ് ചെയര്മാന് കരീം കോളിയാട്, സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് എംഡി ഇര്‍ഷാദ് കോളിയാട്, ബ്രാഞ്ച് മാനേജര്‍ തംജീദ്, എ.ജി.എം അജ്മല്‍, സെയില്‍സ് മാനേജര്‍ കൃഷ്ണന്, മാര്‍ക്കറ്റിംഗ് മാനേജര്‍ സഹദാഫ് സംബന്ധിച്ചു.
