ചെട്ടുംകുഴിയിലെ റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മുഹമ്മദ് അന്തരിച്ചു

കാസര്‍കോട്: വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ റിട്ട. കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.മുഹമ്മദ്(91) അന്തരിച്ചു. ഭാര്യ: മറിയാമ്മ (ചെമ്മനാട്). മക്കള്‍: ഡോ.ഷംസുദ്ദീന്‍(സി.പി.സി.ആര്‍.ഐ), എം.എസ്. താഹ(ബംഗളുരു), ജവഹര്‍, സമാന്‍. മരുമക്കള്‍: രജുല(മൊഗ്രാല്‍), ഷീബ(മുളിയാര്‍), അനീസ(കൊട്ടിക്കുളം), സജ്‌ന(കൊളവയല്‍). സഹോദരങ്ങള്‍: ബഷീര്‍ ഹാജി, ഷാഫി ഹാജി, കുഞ്ഞിബി ചവര്‍ത്തൊടി, സാറ(മാസ്തികുണ്ട്), പരേതരായ കെ.അബ്ദുല്ല(ആദുര്‍), മാഹിന്‍ ബാദ്ഷ, സാദി കുഞ്ഞി, കമാലുദ്ദീന്‍ ഹാജി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page