മൂന്നു വയസ്സുകാരന്റെ വെടിയേറ്റ് മാതാവ് ആശുപത്രിയില്‍

ഹൂസ്റ്റണ്‍(ടെക്‌സസ്): മൂന്നു വയസ്സുകാരന്റെ വെടിയേറ്റ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കു പടിഞ്ഞാറന്‍ ഹൂസ്റ്റണില്‍ വെള്ളിയാഴ്ച രാത്രിയാണ് മാതാവിനെ വെടിവച്ചത്.
പിഞ്ചുകുട്ടി അവരുടെ വാഹനത്തിനുള്ളിലുണ്ടായിരുന്ന തോക്ക് കൈവശമാകുകയും അബദ്ധത്തില്‍ അമ്മയെ വെടിവെക്കുകയുമായിരുന്നുവെന്ന് ഹാരിസ് കൗണ്ടി ഷെരീഫ് അറിയിച്ചു. യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
അന്വേഷണം നടക്കുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വീട്ടില്‍ കവര്‍ച്ചയ്ക്ക് കയറിയ ആള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടി; കുഞ്ഞ് കരഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍, സംഭവം കയ്യാര്‍ ജോഡ്കല്ലില്‍

You cannot copy content of this page