ഇന്ത്യന്‍ വംശജന്‍ മെഹ്താബ് സന്ധു ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജി

-പി പി ചെറിയാന്‍

സാക്രമെന്റോ(കാലിഫോര്‍ണിയ): കാലിഫോര്‍ണിയയിലുടനീളമുള്ള 11 സുപ്പീരിയര്‍ കോടതി ജഡ്ജിമാരെ നിയമിച്ചു കൊണ്ടു ഉത്തരവിട്ടു. ഓറഞ്ച് കൗണ്ടി സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ മെഹ്താബ് സന്ധുവിനെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗ്യാവിന്‍ ന്യൂസോം നിയമിച്ചു.
2022 മുതല്‍, സുപ്പീരിയര്‍ കോടതിയില്‍ കമ്മ്യൂണിറ്റി പ്രോസിക്യൂട്ടറാണ് ഇദ്ദേഹം. സിറ്റി ഓഫ് അനാഹൈം അസിസ്റ്റന്റ് സിറ്റി അറ്റോര്‍ണിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മുതല്‍ 2021 വരെ, സാന്‍ ബെര്‍ണാര്‍ഡിനോ കൗണ്ടിയില്‍ ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page