റിയാദ്: സൗദിയില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പയ്യന്നൂര്‍ കവ്വായി സ്വദേശിയും നീലേശ്വരം കണിച്ചിറയില്‍ താമസക്കാരനുമായ മുജീബ്(50) ആണ് മരിച്ചത്. ഞായറാഴ്ചയാണ് മരണം. വര്‍ഷങ്ങളോളമായി സൗദിയില്‍ അക്ബര്‍ ട്രാവല്‍സ് ജീവനക്കാരനാണ് മുജീബ്. ഭാര്യ: സജിന (നീലേശ്വരം കോട്ടപ്പുറം). മക്കള്‍: ഹിഷാം, ഫാതിമ(ഇരുവരും വിദ്യാര്‍ഥികള്‍). ഇസ്മായില്‍, ഹുസൈന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
🙏 RIP