എതിര്‍ത്തോട്ടെ കുഞ്ഞമ്മ അന്തരിച്ചു

കാസര്‍കോട്: എതിര്‍ത്തോട്, ബദര്‍നഗറിലെ കോമന്‍ മണിയാണിയുടെ ഭാര്യ കുഞ്ഞമ്മ (76) അന്തരിച്ചു. മക്കള്‍: സരസ്വതി, സാവിത്രി, നാരായണന്‍, കൃഷ്ണന്‍, ശ്രീധരന്‍, വേണുഗോപാലന്‍, ശാന്തകുമാരി, പരേതരായ ബാലകൃഷ്ണന്‍, കമലാക്ഷി. മരുമക്കള്‍: പത്മനാഭന്‍, രാധാകൃഷ്ണന്‍, ഗണേശന്‍, സരോജിനി, അംബിക, ശശികല, ബാലാമണി, നിര്‍മ്മല, പരേതനായ കുഞ്ഞിരാമന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page