-പി പി ചെറിയാന്‍
ഡാളസ്: മാര്‍ത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റര്‍ എ മീറ്റിംഗ് 30ന് വൈകീട്ട്
ഡാളസ് സൈന്ററ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നടക്കും. സമ്മേളനത്തില്‍ സെന്റ് ഇഗ്‌നേഷ്യസ് ചര്‍ച്ചു വികാരി റവ.ഫാ.ബേസില്‍ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. എല്ലാ യുവജനങ്ങളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ.ഷൈജു.സി.ജോയ്, സിബിന്‍ തോമസ്, സിബി മാത്യു, സിബു മാത്യു എന്നിവരെ ബന്ധപ്പെടണം.