കാട്ടാനയുടെ ആക്രമണം; രണ്ടുകുട്ടികള്‍ മരിച്ചു

സുരാജ്പൂര്‍(ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ സൂരജ്പൂര്‍ ജില്ലയില്‍ കാട്ടാന രണ്ടുകുട്ടികളെ ചവിട്ടിക്കൊന്നു. ഞായറാഴ്ചയാണ് സംഭവം. സുരാജ്പൂര്‍ ജില്ലയിലെ പ്രേംനഗര്‍ മേഖലയിലാണ് കാട്ടാനകളുടെ ആക്രമണം. മരിച്ച കുട്ടികള്‍ക്ക് അടിയന്തര സഹായം ഉറപ്പാക്കിയെന്നു ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പങ്കജ് കുമാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page